Then virunninaay thediyethiya Poonkurunnin mizhikalil Kanduvo malarthumbi neeyoru Kannuneerkkanam kanduvo?
Language: Malayalam
തേൻ വിരുന്നിനായ് ഓടിയെത്തിയ പൂങ്കുരുന്നിൻ മിഴികളിൽ (തേൻ വിരുന്നിനായ്...)
ഉള്ളിലെ കൊച്ചു കൊച്ചു ദുഃഖങ്ങൾ തുള്ളി തുള്ളിയായ് വാർന്ന പോൽ പാവമാപ്പൂവിൻ ചുണ്ടിൽ നിന്നൊരു ജീവിത കഥ കേട്ടുവോ മറ്റൊരാത്മാവിൻ ദുഃഖവും മധു പർക്കമായ് നീ നുകർന്നുവോ (തേൻ വിരുന്നിനായ്...)
ഉജ്ജ്വലനിമിഷങ്ങൾ ജീവനിൽ തൊട്ടു തൊട്ടു വിളിച്ചുവോ പാടുവാൻ ശ്രുതി ചേർത്ത പാട്ടിന്റെ പല്ലവി നീ മറന്നുവോ മറ്റൊരു മൺ വിപഞ്ചിയിൽ നിന്റെ ഇഷ്ടഗാനം ഉണര്‍ന്നുവോ? (തേൻ വിരുന്നിനായ്...)
തേൻ വിരുന്നിനായ് തേടിയെത്തിയ പൂങ്കുരുന്നിൻ മിഴികളിൽ കണ്ടുവോ മലര്ത്തുമ്പി നീയൊരു കണ്ണുനീര്‍ക്കണം കണ്ടുവോ?
Movie/Album name: Parallel College
Movie Summary: Parallel College is a 1991 Malayalam campus entertainer revolving around college students, their friendships, romances, and the conflicts that arise within their academic and personal lives.
Song Credits:
- Song: Then Virunninaay
- Film: Parallel College (1991)
- Lyrics: (not reliably documented)
- Music: (not reliably documented)
- Singer(s): (not reliably documented)
Musical Style: Melodic Malayalam film song of the early 1990s, in a light, lilting romantic vein typical of campus-film soundtracks of that era.
Raga Details: (not available)
Key Artists Involved: (specific credits not reliably documented)