SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kanna Kaarvarnna [Thoovenna Kandal] 1972
Kanna kaarvarnna Thoovenna kandaal urukum hrudhayam Kaarvarnna kanneeril aliyille? Maanasam kavarum mohana roopam Maamaka vedhana ariyille? (2) Kanna�kaniyille� Kaalindi nadhiyil kaliya sarppam kaatholamaaliya naalil(2) Neeraja nayana neeyannaadiya kaliya narthanam ormayille? Ormayille�. (thoovenna kandaal) Alamaala naduvil ee kaliyodam veenu thakarum munpe (2) Karuna saagara�.(2) nee varille karangal neettukayille Maadhavaa��nee verum shilayaayo�. Vedana kanatha shilayayo? Kanna kaarvarnna കണ്ണാ കാര്‍വര്‍ണ്ണാ... തൂവെണ്ണകണ്ടാല്‍ ഉരുകുംഹൃദയം കാര്‍വര്‍ണ്ണാ കണ്ണീരിലലിയില്ലേ? മാനസം കവരും മോഹനരൂപം മാമകവേദനയറിയില്ലേ? കണ്ണാ....കനിവില്ലേ? കാളിന്ദി നദിയില്‍ കാളിയ സര്‍പ്പം കാതോളമാളിയ നാളില്‍ നീരജ നയനാ നീയന്നാടിയ കാളിയമര്‍ദ്ദനം ഓര്‍മ്മയില്ലേ? ഓര്‍മ്മയില്ലേ? (തൂവെണ്ണ...) അലമാല നടുവില്‍ ഈ കളിയോടം വീണുതകരും മുന്‍പേ (അലമാല..) കരുണാസാഗരാ.... കരുണാസാഗരാ നീ വരില്ലേ? കരങ്ങള്‍ നീട്ടുകയില്ലേ? മാധവാ നീ വെറും ശിലയാണോ വേദനയറിയാത്ത ശിലയാണോ?
Movie/Album name: Preethi
Artists