Kuttichaathi

1985
Lyrics
Language: Malayalam

കുട്ടിച്ചാത്തി ചട്ടി കൊട്ടി കൊട്ടിന് തുള്ളി
ചക്കിനു മേലാട്ടി കളിച്ചേ കൊട്ടിന് തുള്ളി
ചകിരം മേലാട്ടി കാലത്തെ കുടിലിൽ മുടി കോതി പറയിൽ പണകോരി
കർക്കിടകത്തിന്റെ കച്ചിരി പിച്ചിരി കത്തും കനലാട്ടം

കുട്ടിച്ചാത്തി ചട്ടി കൊട്ടി കുട്ടിചാത്തി കട്ടി കൊട്ടി
കുട്ടിചാത്തി ചട്ടി കൊട്ടി കുട്ടിചെത്തി കൊട്ടിന് തുള്ളി

മാണിക്യ തിരുതേവർ മലവേടനായ കാലം
മന്ത്രിമേൽ നോക്കികൾ മന്ത്രിമേൽ നോക്കികൾ
ഉണ്ണി തമ്പ്രാക്കൾ ഉണ്ണി തമ്പ്രാക്കൾ
കരിക്കാടി മുഴക്കികൾ നാക്കികൾ മൂർത്തികൾ
ആനന്ദ കോലങ്ങൾ മലവെച്ചു അവയിൽ പൂങ്കന്നി
മക്കളുടെ മാനമുടക്കി പിന്നെ ഓച്ചിറ കാളേടെ കൊമ്പിൽ
മാല ചൂടി കൊരലിൽ മണികെട്ടി നെറ്റിയിൽ പൊട്ടിച്ച
ആ മാനം തേവർക്കു നേദിച്ചേ..............

കുട്ടിച്ചാത്തി ചട്ടി കൊട്ടി കൊട്ടിന് തുള്ളി
ചക്കിനു മേലാട്ടി കളിച്ചേ കൊട്ടിന് തുള്ളി
ചകിരം മേലാട്ടി കാലത്തെ കുടിലിൽ മുടി കോതി പറയിൽ പണകോരി
കർക്കിടകത്തിന്റെ കച്ചിരി പിച്ചിരി കത്തും കനലാട്ടം
കർക്കിടകത്തിന്റെ കച്ചിരി പിച്ചിരി കത്തും കനലാട്ടം
കുട്ടിച്ചാത്തി ചട്ടി കൊട്ടി കുട്ടിചാത്തി കട്ടി കൊട്ടി
കുട്ടിചാത്തി ചട്ടി കൊട്ടി കുട്ടിചെത്തി കൊട്ടിന് തുള്ളി
Movie/Album name: Daivatheyorthu
Artists