SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Shut up..vaay moodu mindaathe... Au...mindidaathoree kaaryamithellaam Naattilaake paattaakkaathe... Manassu thottu nee pathiye paadaamo... Kandanokkilaay thonniyathellaam Paattupole nee paadaathe... Melle nee ini vaayum moodaathe... Hey...shut up..vaay moodu mindaathe... Jabaa jabaa jabajabaa jabaa Hey...shut up..vaay moodu mindaathe... Samsaaram aarogyathinu haanikaram Hey...shut up..vaay moodu mindaathe... Shut up... Hey...shut up..vaay moodu mindaathe... Samsaaram aarogyathinu haanikaram Savaala giri giri giri giri Jabaa jabaa jabajabaa jabaa.. Jaba jaba Jaba jaba jaba jaba jaba jaba jabajabaa.. Poyaveedhiyil kandavayellaam Pinne vannu nee chollaathe Kadhayumaayi nee engum pokendaa Kettapaade ee kaathukalellaam Vandupole nee moolaathe Manassuthottu nee pathiye paadaamo... Loda loda vada vada..i love you daa Nasa nasa thona thona I hate you... Vada vada vada..kozha kozha kozha Noy noy noy... Mindaathe...mindaathe...mindaathe Mindaathe...(2) Shut up..vaay moodu mindaathe... Jabaa jabaa jabajaba jabaa.. ഷട്ട് അപ്പ്..വായമൂടു് മിണ്ടാതെ.... ഊ.... മിണ്ടിടാതൊരീ കാര്യമിതെല്ലാം നാട്ടിലാകെ പാട്ടാക്കാതെ... മനസ്സുതൊട്ടു നീ പതിയെ പാടാമോ... കണ്ടനോക്കിലായ് തോന്നിയതെല്ലാം പാട്ടുപോലെ നീ പാടാതെ... മെല്ലെ നീ ഇനി വായും മൂടാതെ... ഹേ..ഷട്ട് അപ്പ്..വായമൂടു് മിണ്ടാതെ.... ജബാ ജബാ ജബജബാ ജബാ ഹേ..ഷട്ട് അപ്പ്...വായമൂടു് മിണ്ടാതെ.. സംസാരം ആരോഗ്യത്തിനു് ഹാനികരം ഹേ..ഷട്ട് അപ്പ്...വായമൂടു് മിണ്ടാതെ.... ഷട്ട് അപ്പ്.... ഹേ..ഷട്ട് അപ്പ്... വായമൂടു് മിണ്ടാതെ സംസാരം ആരോഗ്യത്തിനു് ഹാനികരം സവാള ഗിരി ഗിരി ഗിരി ഗിരി ജബാ ജബാ ജബജബാ ജബാ.. ജബ ജബ... ജബ ജബ ജബ ജബ ജബജബ ജബാ പോയവീഥിയിൽ കണ്ടവയെല്ലാം പിന്നെ വന്നു നീ ചൊല്ലാതെ കഥയുമായി നീ എങ്ങും പോകേണ്ടാ കേട്ടപാടെ ഈ കാതുകളെല്ലാം വണ്ടുപോലെ നീ മൂളാതെ മനസ്സുതൊട്ടു നീ പതിയെ പാടാമോ... ലൊട ലൊട വട വട..ഐ ലവ് യൂ ഡാ നസ നസ തൊണ തൊണ ഐ ഹേറ്റ് യൂ... വട വട വട..കൊഴ കൊഴ കൊഴ നോയ് നോയ് നോയ്... മിണ്ടാതേ...മിണ്ടാതേ..മിണ്ടാതേ മിണ്ടാതേ....(2) ഷട്ട് അപ്പ് വായമൂടു് മിണ്ടാതെ... ജബാ ജബാ ജബജബ ജബാ..
Movie/Album name: Samsaaram Arogyathinu Haanikaram
Artists