പ്രിയനേ പ്രിയനേ പരിലാളനങ്ങളായി
മൗനം മീട്ടും മധുരാനുരാഗമായി
അണയൂ നീ അരികത്തായി
പ്രണയത്തിന്‍ പരാഗമായിടൂ
എന്നില്‍ നീ എന്നെന്നും
സ്നേഹത്തിന്‍ മൃദുമന്ത്രമായിടൂ
പ്രിയനേ പ്രfയനേ പരിലാളനങ്ങളായി
കതിരണിയുന്ന കനവുകള്‍
കുളിരണിയുന്നൊരിരവുകള്‍
നിറമേറുന്ന പകലുകള്‍
നീയറിയാത്ത നിനവുകള്‍
(കതിരണിയുന്ന )
പ്രിയരേ പ്രിയതേ ഗാനം കേള്‍ക്കാന്‍
ചാരെ ഇടനെഞ്ചില്‍ താളം ചേര്‍ക്കാന്‍
എന്നില്‍ നീ എന്നെന്നും
സ്നേഹത്തിന്‍ മൃദുമന്ത്രമായിടൂ
പ്രിയനേ പ്രfയനേ പരിലാളനങ്ങളായി
പൂ വിരിയും പുലര്‍വേളയില്‍
തേടിവരും വരിവണ്ടുപോല്‍
നീയണയും നിമിഷങ്ങളില്‍
ഞാന്‍ മാറിടും മധുമാസമായി
(പൂ വിരിയും )
കാതില്‍ തേന്‍ ചോരുന്നൊരു കാര്യം പറയാന്‍
അരിയേറ്റമറിയേ നിന്‍ മാറില്‍ ചായാന്‍
എന്നില്‍ നീ എന്നെന്നും
സ്നേഹത്തിന്‍ മൃദുമന്ത്രമായിടൂ
പ്രിയനേ പ്രിയനേ പരിലാളനങ്ങളായി
Movie/Album name: Mariyahansinte Swapnangal
Artists