Naaduchutti Odivaroo

1957
Lyrics
Language: English

�naduchutti odivarum kalivandi
Hai ithu naatin puram kanda kalivandi (naduchutti..)
Jaathimatham theendathe
Neethi vittu maarathe
Chanchadi odi varum vandi hai hai (naaduchutti..)

Padathu punchamani puthariyum kothi (2)
Padatha painkiliyum paadum
Kochu maadathu minniyoru mailanji penninnu
Medappurathinnu kaliyaaaadum (paadathu..)
Language: Malayalam

�naduchutti odivarum kalivandi

നാടുചുറ്റി ഓടിവന്ന കളിവണ്ടി
ഹായ് ഈതു നാട്ടിന്‍ പുറം കണ്ട കളിവണ്ടി
ജാതിമതം തീണ്ടാതെ നീതിവിട്ടുമാറാതെ
ചാഞ്ചാടി ഓടിവരും വണ്ടി ഹായ് ഹായ്

പാടത്തു പുഞ്ചമണി പുത്തരിയും കൊത്തി
പാടാത്ത പൈങ്കിളിയും പാടും
കൊച്ചു മാടത്തു മിന്നിയൊരു മൈലാഞ്ചി പെണ്ണിന്നു
മേടപ്പുറത്തിന്നു കല്യാണം
Movie/Album name: Paadaatha Painkili
Artists