Kannimanimuthu veenu Chithravarnna chilludanju Idanenchilo irul saagaram Maravaadidum ee nizhal naadakam Mizhineerithil mozhimaayumo Alayeri aazhiyulanjaadi Ee maathrayil... (paadum)
Shibirathalam niranju Shishira nilaavu maanju Ithalkkaattilo maruppaazhmaram Pakayeridum nin kanal maanasam Kanneerithil kanalaarumo Karal neeri jwaala thirayaali Ee raathriyil... (paadum)
Language: Malayalam
പാടും വാനമ്പാടീ ദൂരെ ... ദൂരെ ... കേഴും ഹൃദയം തേങ്ങി നീളെ ... നീളെ ... താഴമ്പൂവിനും താഴേക്കാട്ടിനും ഇഴയും ശോകരാഗം ... അകലെ ... അഴലേറും കനവായിരം ... ഹോ ... (പാടും)
കന്നിമണിമുത്തു വീണു ചിത്രവര്‍ണ്ണ ചില്ലുടഞ്ഞു ഇടനെഞ്ചിലോ ഇരുള്‍ സാഗരം മറവാടിടും ഈ നിഴല്‍ നാടകം മിഴിനീരിതില്‍ മൊഴിമായുമോ അലയേറി ആഴിയുലഞ്ഞാടി ഈ മാത്രയില്‍ ... (പാടും )