Mannu Thediya

2000
Lyrics
Language: Malayalam

മണ്ണു തേടിയ പഴവോ
മനം തേട്യോരെൻ്റമ്മാവമാര്
ഇന്നലെ പെയ്ത മഴയ്ക്കിന്നു
കുരുത്തൊരു തകര ഞാൻ
എന്നെ പെറ്റ മണ്ണേ ..
ഞാൻ വന്നു നിന്ന മണ്ണേ
എനിക്കു വേണ്ടി ധനം
തേടിയോരെന്റമ്മാവമ്മാര്
ദിക്കു തെളിയണം ദേശം തെളിയണോ ..
ദേശത്താൽ എൻ്റീശരൻ തെളിയണം
മണ്ണു തെളിയണം മായം തെളിയണം
മാലൊഴിഞ്ഞീ മനം തെളിയണം
മണ്ണും ഭവനവും തേടി കെട്ട്യൊരന്റപ്പനപ്പുപ്പന്മാര്
കിഴക്കുദിച്ച് പടിഞ്ഞാറസ്തമനെങ്കീ
ഏൻ വിളിക്കും വിളിപ്പൊറം വന്ന്
നിലകൊള്ളണെ എന്റപ്പനപ്പൂപ്പമാര്..
Movie/Album name: Karunam
Artists