പാൽത്തിര പാടും വെൺതീരത്തിലാണോ കാലങ്ങൾ പായും മൺപാതയിലാണോ കാലടി പാടുകൾ വെളിവായി നിറുകിൽ അണിയാൻ കൊതിയായ് ഓര്ക്കാാതെ കണ്മുന്നിൽ നീ വന്നു കാണാതെ കേള്ക്കാാതെ ഞാൻ നിന്നു അരികെ അരികെ പ്രിയനേ നീ ഉണ്ടെന്നാലും പാൽത്തിര പാടും വെൺതീരത്തിലാണോ കാലങ്ങൾ പായും മൺപാതയിലാണോ