Hrudayathil njaan kanda kinaavukal thakarnnoo Kadanathin chentheeyil jeevithamerinjoo (hrudayathil..) Ala thallum ninnalivin kadalil ninnoru thulli Jalam enikkekuka jagadeeshaa.. (ala...) (kaamadahanaa...)
Language: Malayalam
കാമദഹനാ നിൻ കാലടിയല്ലാതെ കരുണാനിലയനം ഏതോ പാരിൽ (3)
ശങ്കര ജടാധരാ നിൻ പദമല്ലാതെ(2) സങ്കടനിവാരണം ഏതോ പാരിൽ(2) (കാമദഹനാ..)
ഹൃദയത്തിൽ ഞാൻ കണ്ട കിനാവുകൾ തകർന്നൂ കദനത്തിൻ ചെന്തീയിൽ ജീവിതമെരിഞ്ഞൂ (ഹൃദയത്തില്‍) അല തല്ലും നിന്നലിവിൻ കടലിൽ നിന്നൊരു തുള്ളി ജലം എനിക്കേകുകാ ജഗദീശാ (അല) (കാമദഹനാ..)