Naattumukkile [Sasippaattu]

2017
Lyrics
Language: Malayalam

നാട്ടുമുക്കിലെ പാട്ടുപന്തലിൽ
കാത്തിരിപ്പവനോ ശശി
തേച്ച ചായം ഉരച്ചു ചുറ്റിനും
തേപ്പു തീർത്തവനോ ശശി
നാട്ടിലെ നിഴൽ കൂട്ടമൊക്കെയും
ആദരിപ്പവനോ ശശി
ആരുമില്ലിനി കാണുവാനിതു
കേൾക്കുവാൻ അയാൾ ശശി
നാട്ടുമുക്കിലെ.... പാട്ടുപന്തലിൽ....
നാട്ടുമുക്കിലെ പാട്ടുപന്തലിൽ
കാത്തിരിപ്പവനോ ശശി
തേച്ച ചായം ഉരച്ചു ചുറ്റിനും
തേപ്പു തീർത്തവനോ ശശി
നാട്ടിലെ നിഴൽ കൂട്ടമൊക്കെയും
ആദരിപ്പവനോ ശശി
ആരുമില്ലിനി കാണുവാനിതു
കേൾക്കുവാൻ അയാൾ ശശി
നാട്ടുമുക്കിലെ.... പാട്ടുപന്തലിൽ....

നാടകത്തുള്ള കോലം കണ്ടപ്പം
നാണം കെട്ടുമതാടണം
ജാലം കൈവിട്ടു ദേശം നോവിട്ടു
ദേഹം വിട്ടൊന്നു പോകണം
മോഹം പെയ്യുമ്പം പാറണം
മഴ രാഗം കേൾക്കുമ്പം ചാടണം
കാടു പൂക്കുമ്പം കാണണം
കലി കാലം കൊയ്യുമ്പം പാടണം
കാറ്റിലെ കനൽ കട്ടയൊക്കെയും
ആളുമിക്കരളോ ശശി
ആരുമില്ലിനി കാണുവാനിതു
കേൾക്കുവാൻ അയാൾ ശശി
നാട്ടുമുക്കിലെ.... പാട്ടുപന്തലിൽ....
കാത്തിരിപ്പവനോ.............. ശശി...
പാട്ടു വന്നു വിളിച്ച നേര-
മൊരാട്ടമായവനോ ശശി...

മേഘം ഞെട്ടിയ രാവു കണ്ടപ്പം
മാനം മൊത്തവും തേങ്ങല്
നീരിൽ കെട്ടിയ തോണി മുങ്ങുമ്പോൾ
ആറു കന്തിച്ചു വേമണം
ഓളം തള്ളുന്ന താളം പൊട്ടിയൊ-
രോർമ്മ കയ്ക്കണ ജീവിതം
നേര് പിന്നിയ നേരം വന്നതും
പോര് കൊള്ളണ പൂമരം
മേലെ നിന്നൊരു താരം ചത്തതും
കീഴെ പെട്ടകത്താശശി

നാട്ടുമുക്കിലെ.... പാട്ടുപന്തലിൽ....
നാട്ടുമുക്കിലെ പാട്ടുപന്തലിൽ
കാത്തിരിപ്പവനോ ശശി
തേച്ച ചായം ഉരച്ചു ചുറ്റിനും
തേപ്പു തീർത്തവനോ ശശി
നാട്ടിലെ നിഴൽ കൂട്ടമൊക്കെയും
ആദരിപ്പവനോ ശശി
ആരുമില്ലിനി കാണുവാനിതു
കേൾക്കുവാൻ അയാൾ ശശി
Movie/Album name: Ayaal Sasi
Artists