Muttathemullathan

1969
Lyrics
Language: English

Muttathemullathan muthaakku maalayil
Mutho vairamo maanikyamo
Muttathemullathan muthaakku maalayil
Mutho vairamo maanikyamo
Muthiyathum manathathum njaanalla
Uthrada thumbiyum koottukaarum
Muttathemullathan muthaakku maalayil
Mutho vairamo maanikyamo

Mandhara kavinte manja netiyil sindhoora kootto chandanamo
Utharam chollan njanalalla puthan veyiloli paranjekkum
Muttathemullathan muthaakku maalayil
Mutho vairamo maanikyamo

Kaithapoovin kanchana cheppil kalabha kootto kasthooriyo
Vaari vaari thechaval njaanalla varilam thennal manithennal

Madhala kaadin marathaka kumbilil madhuvo pazhamo malarkodiyo
Virunninu poyaval njaanalla viravaalan kuruvi ponkurivi
Muttathemullathan muthaakku maalayil
Mutho vairamo maanikyamo
Muttathemullathan muthaakku maalayil
Mutho vairamo maanikyamo
Language: Malayalam

മുറ്റത്തെ മുല്ല തൻ മുത്താർക്കു മാലയിൽ
മുത്തോ വൈരമോ മാണിക്യമോ
മുത്തിയതും മണത്തതും ഞാനല്ല
ഉത്രാടത്തുമ്പിയും കൂട്ടുകാരും (മുറ്റത്തെ..)

മന്ദാരക്കാവിന്റെ മഞ്ഞണി നെറ്റിയിൽ
സിന്ദൂരക്കൂട്ടോ ചന്ദനമോ
ഉത്തരം ചൊല്ലാൻ ഞാനാളല്ല
പുത്തൻ വെയിലൊളി പറഞ്ഞേക്കും (മുറ്റത്തെ..)

കൈതപ്പൂവിൻ കാഞ്ചനച്ചെപ്പിൽ
കളഭക്കൂട്ടോ കസ്തൂരിയോ
വാരിവാരി തേച്ചവൾ ഞാനല്ലാ
വാരിളം തെന്നൽ മണിത്തെന്നൽ

മാതളക്കാടിൻ മരതകക്കുമ്പിളിൽ
മധുവോ പഴമോ മലർപ്പൊതിയോ
വിരുന്നിനു പോയവൾ ഞാനല്ലാ
വിറവാലൻ കുരുവി പൊൻ കുരുവി (മുറ്റത്തെ...)
Movie/Album name: Virunnukari
Artists