Maaran sukumaaran yuvadheeran
Mathisukha maaran
Vennilaavin punyamaalum kulurmayen
Kanninekiyennil moham chaarthidum maaran
Indrano ? chandrano ? shivano ? brahmano ?
Devan sree rama pathi thaano
Chinthayaarnnen swanthamaam poovanikayil
Anthineraminnum poomey kaattidum
മാരന്‍ സുകുമാരന്‍ - യുവധീരന്‍
മതിസുഖമാരന്‍
വെണ്ണിലാവിന്‍ പുണ്യമാളും കുളുര്‍മയെന്‍
കണ്ണിനേകിയെന്നില്‍ മോഹം ചാര്‍ത്തിടും മാരന്‍
ഇന്ദ്രനോ? ചന്ദ്രനോ? ശിവനോ? ബ്രഹ്മനോ?
ദേവന്‍ ശ്രീരാമപതിതാനോ
ചിന്തയാര്‍ന്നെന്‍ സ്വന്തമാം പൂവനികയില്‍
അന്തിനേരമിന്നും പൂമെയു് കാട്ടിടും
Movie/Album name: Sasidharan
Artists