തരികിട തോം തരികിട തോം തരികിട തോം ഞാൻ തരികിട നീ തരികിട ഇവൻ തരികിട അവൻ തരികിട ഞാനും നീയും ഇവനും അവനും ഞമ്മാ നുമ്മാ ലോലവനും എല്ലാം തരികിട തോം എല്ലാം തരികിട തോം എല്ലാം തരികിട തോം
ഞാനും നീയും ഇവനും അവനും ഞമ്മാ നുമ്മാ ലോലവനും എല്ലാം തരികിട തോം എല്ലാം തരികിട തോം എല്ലാം തരികിട തോം
പൊതു ജനമിതു പലപലവിധം അതിലിവനൊരു വേഷം സകലരുമൊരു പെരുവയറിനു പൊരുതിടുമൊരു വേഷം അടി പതറിടും പലവഴികളിൽ അടവുകളുടെ വേഷം (താം തരികിട...)
കളി പലതും കാണാം അടിതടയും കാണാം വിരുതന്മാർ വാഴും നഗരം കാണുന്നോരേ (ഞാൻ തരികിട...)
Movie/Album name: Gulumaal - The Escape
Movie Summary: Gulumaal: The Escape is a 2009 Malayalam comedy thriller about two swindlers who con people until a twist of fate lands them in a high-stakes situation involving a valuable painting and a murder, forcing them to scheme their way out.
Song Credits: Sung by Afsal and Rimi Tomy; composed by Bijibal; lyrics by Santhosh Varma.
Musical Style: Upbeat, folksy-tinged comic dance number with a lively percussion-driven rhythm.
Raga Details: Not available.
Key Artists Involved: Bijibal (music), Afsal and Rimi Tomy (vocals), directed by V. K. Prakash; film starred Kunchacko Boban and Jayasurya.