കാണാനായ് എത്തേണം കൂടാനായ് എത്തേണം കൂടെ നിന്നോണം ആരെല്ലാമെന്തേലും കൂടോത്രങ്ങൾ വെച്ചാലും നാളെ നേരം കൂടുന്നേരം കല്യാണ നാളിതാ ഒരു മിച്ചി വേളയിൽ കല്യാഞ്ഞ നാം കൊണ്ടാടും പലതുള്ളി ചേരുമ്പോൾ ജീവിതക്കടലായ് മാറീടും മാനത്തെ കോട്ടയിൽ ആയിരം താരങ്ങൾ താലി മാല തീർക്കും വരിവരിയായ് വീശുന്നവര് ചറ പറയായ് പൂശുന്നിവര് നിറ പറയായ് നിറയും കുടുക്ക കള കള കളറായ് കെട്ട് നിരനിരയായ് കെട്ടും പന്തൽ ചറപറയായ് തൂങ്ങും ബൾബ് പല പല പല കൂട്ടം രുചികൾ കല കല കല കലക്കൻ കെട്ട്