പുഞ്ചിരിക്കണ പഞ്ചമി ഹോ ഹോ ഓഹോ ഓഹോയ് കൊഞ്ചിയെത്തണ കിങ്ങിണി ഹോ ഹോ ഓഹോ ഓഹോയ് പുഞ്ചിരിക്കണ പഞ്ചമി കൊഞ്ചിയെത്തണ കിങ്ങിണി മാറത്ത് താലോലിക്കാൻ ഓഹോ മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ നീ ചാരേ വരൂ മുത്തേ പുഞ്ചിരിക്കണ പഞ്ചമി കൊഞ്ചിയെത്തണ കിങ്ങിണി മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ നീ ചാരേ വരൂ മുത്തേ പുഞ്ചിരിക്കണ പഞ്ചമി കൊഞ്ചിയെത്തണ കിങ്ങിണി
കാലിടറാതെ ഇളമെയ് തളരാതേ എന്നും തുണയായ് കൂടെ നടക്കാം പൂക്കൾ വിതറാം വഴിയിൽ പൂന്തണലാകാം കാലിടറാതെ ഇളമെയ് തളരാതേ എന്നും തുണയായ് കൂടെ നടക്കാം പൂക്കൾ വിതറാം വഴിയിൽ പൂന്തണലാകാം വട്ടപ്പൊട്ടും പട്ടും വേണ്ടാ ഇവളാകേ മിനുങ്ങാൻ ഈ മായാ പുഞ്ചിരി മാത്രം മതി ആരും മയങ്ങാൻ മാറത്ത് താലോലിക്കാൻ ഓഹോ മാറത്ത് താലോലിക്കാൻ കാത്തിരുന്നു നിന്നേ നീ ചാരേ വരൂ മുത്തേ പുഞ്ചിരിക്കണ പഞ്ചമി കൊഞ്ചിയെത്തണ കിങ്ങിണി