ഞാനുമെന്‍ മോഹവും ഈ വഴിത്താരയില്‍ തളര്‍ന്നു വീണൊരു നേരത്ത് കടല്‍ തീരത്ത് (ഞാനുമെന്‍) ത്യാഗരൂപമാം എന്നെ വളര്‍ത്തിയ സ്നേഹ തീരമേ പിരിയുന്നു ഞാന്‍ (ത്യാഗരൂപമാം) എന്‍ സ്വപ്ന ഭൂമി തേടി പോകുന്നു ഞാന്‍ (സാഗരമേ)
ആ..
ഈ പൂ നിലാവിലും ഈ കുളിര്‍ കാറ്റിലും പറയാനായിരം കഥയുണ്ട് പ്രേമ കഥയുണ്ട് കഥയറിയാത്ത കന്യാകുമാരി വേദനയോടെ പിരിയുന്നു ഞാന്‍ ഒരു രാഗദൂതുമായി പോകുന്നു ഞാന്‍ (സാഗരമേ)