Recharge alakalil active aakana sim caardukalo kaamukan Life long offeril vazhuthi veezhana cellphone udamayo kaamuki Ey pranayini puthiya pole nee Pazhaya chinese handset aakum vareyum caardil thudarumo (recharge...)
റീചാർജ്ജ് അലകളിൽ ആക്റ്റീവാകണ സിംകാർഡുകളോ കാമുകൻ ലൈഫ് ലോംഗ് ഓഫറിൽ വഴുതി വീഴണ സെൽഫോൺ ഉടമയോ കാമുകി (2) ഏയ് പ്രണയിനി പുതിയ റിംഗ്റ്റോൺ പോലെ നീ പഴയ ചൈനീസ് ഹാൻഡ് സെറ്റ് ആകും വരെയും കാർഡിൽ തുടരുമോ (റീചാർജ്ജ്...)
പൂമരച്ചോട്ടിലെ പ്രണയങ്ങൾ മറഞ്ഞു രാവിന്റെ നിഴലിൽ കളിചിരി വിരിഞ്ഞു ഉരച്ചു തെളിയുന്ന നമ്പരു പോലെ പ്രേമനാടകം തുടരുകയായ് റാകിപ്പറക്കുന്നൊരു പാട്ടു പഠിച്ചവൾ റാഗിംഗ് തുടരുന്ന കാലങ്ങളായി ഓലപ്പടക്കങ്ങൾ പൊട്ടും പുണ്യദിനങ്ങൾ ബോംബു പൊട്ടിത്തകരുകയായ് കുഞ്ഞിനു പാലു കൊടുക്കാനമ്മ കുപ്പിയും നിപ്പിളും തിരയുകയായി കുഞ്ഞു വളർന്നാൽ മാതാപിതാക്കൾ വൃദ്ധസദനം തേടുകയായി (റീചാർജ്ജ്...)
നാമജപമയ സന്ധ്യകൾ കുറഞ്ഞു കാമകദനങ്ങൾ ചാനലിൽ നിറഞ്ഞു മുത്തശ്ശിക്കഥ കേട്ടൊരു ബാല്യം ഫാഷൻ ചാനലിൽ തകരുകയായ് ഹരിതഭരിതമാം ഭൂമിയിൽ മുഴുവൻ ദുരന്ത ദുരിതങ്ങൾ നിറയുകയായി തെളിനീരൊഴുക്കിയ പുഴകളും നദികളും കുടിനീരില്ലാതുഴറുകയായ് താരകങ്ങൾ പൂത്തൊരു വാനം തുളകൾ വീണൊരു സ്വപ്നങ്ങളായ് ദൈവമുണ്ടെന്നോതിയ മാനവർ പുതിയ അവതാരങ്ങളായ് (റീചാർജ്ജ്...)
Movie/Album name: Sundara Kalyaanam
Movie Summary:Sundara Kalyaanam (2011) is a Malayalam romantic comedy-drama centered on marriage, family relationships, and the emotional adjustments of a young couple navigating love and domestic life.
Key Artists Involved: Featured in the film Sundara Kalyaanam (2011); specific lyricist, composer, and playback singer credits not reliably available.
Scene Context: The song appears as a situational/romantic number within the film's narrative of young love and marital life; detailed scene placement not reliably documented.