Um um um aa.....aa....aa aa aa aa ....aa aa aa aa... Neeyedive kannaa karmukilvarnnaa Neeyedive kannaa karmukilvarnnaa Panchabaanasharasukham kothichunilkkum Nilkkum nilkkum... raadhayallo njaan kaarmukilvarnnaa Raadhayallo njaan kaarmukilvarnnaa.... Neeyevide.....neeyevide kannaa kaarmukilvarnnaa....
ഉംഉംഉം ആ ആ ആആആആ ആആആആ നീയെവിടെ കണ്ണാ കാർമുകിൽവർണ്ണാ പഞ്ചബാണശരസുഖം കൊതിച്ചുനിൽക്കും നിൽക്കും നിൽക്കും... രാധയല്ലോ ഞാൻ കാർമുകില്‍വർണ്ണാ രാധയല്ലോ ഞാൻ കാർമുകിൽവർണ്ണാ.... നീയെവിടെ.... നീയെവിടെ കണ്ണാ കാർമുകിൽവർണ്ണാ....
നാഡിമുതൽ നാഭിവരെ ദാഹം അന്തർദ്ദാഹം കരളിലെൻ മന്മഥന്റെ രൂപം സ്വരൂപം നാഥാ ജീവനാഥാ മാനസസരസ്സിൽ മലരുകള്‍ പൂത്തു നീയെവിടേ നീയെവിടേ..... (നീയെവിടെ കണ്ണാ.....)
രാഗലോല രാധേ നിന്റെ കണ്ണൻ രാഗാർദ്രമാനസൻ കണ്ണൻ കാതരയാം നിന്റെ ചാരത്തണഞ്ഞു എൻ പ്രിയനാഥൻ എങ്ങുപോയീ മുരളീമൃദുരസം പകരാൻ വൈകി നാഥാ ജീവനാഥാ പകർന്നു തരൂ പകർന്നു തരൂ നീ പകർന്നു തരൂ...ആ...ആ...ആ....