Ithuvare ee kochu kaliveenayil.. Shruthiyalinjozhikoyireenangale.. Iniyethu janmaantharangalil naam.. Kandumuttum...veendum kandumuttum...
Language: Malayalam
ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...
ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ... ഇനിയേതു ജന്മാന്തരങ്ങളില്‍ നാം ... കണ്ടുമുട്ടും...വീണ്ടും കണ്ടുമുട്ടും.. ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...
നാലുകാശിനന്നുനമ്മളനാടലഞ്ഞതും.... ചാഞ്ഞു വീണുറങ്ങുവാന്‍ മരച്ചായ കണ്ടതും.. നെഞ്ചിലെ ഓരോ ചിതയിലുമെരിയുന്നു ... ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ..
ആയിരം നിറങ്ങളാര്‍ന്നൊരെന്‍ ബാല്യലീലകള്‍.. പീലിവീശി മേഞ്ഞിരുന്നൊരാഗ്രാമഭൂമിയില്‍.. ഓര്‍മ്മകള്‍ തന്‍ശവമഞ്ചങ്ങള്‍ മാത്രം...
ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ... ഇനിയേതു ജന്മാന്തരങ്ങളില്‍ നാം ... കണ്ടുമുട്ടും...വീണ്ടും കണ്ടുമുട്ടും.. ഇതുവരെ ഈ കൊച്ചു കളിവീണയില്‍... ശ്രുതിയലിഞ്ഞൊഴികിയോരീണങ്ങളെ...