Neru Nere

1989
Lyrics
Language: Malayalam

നേരു നേരേ വെളുപ്പോ നേരു നേരേ കറുപ്പോ
കറുകറുങ്ങനെ വെളുത്തേ വെളുവെളുങ്ങനെ കറുത്തേ
ഹാ...നേരു നേരേ വെളുപ്പോ നേരു നേരേ കറുപ്പോ
കറുകറുങ്ങനെ വെളുത്തേ വെളുവെളുങ്ങനെ കറുത്തേ
കടുവവേഷം കെട്ടി ഒരു കിടുവ വരുന്നേ
ഒരു കിടുവ വരുന്നേ
കിടുവ വേഷം കെട്ടി ഒരു കടുവ വരുന്നേ
ഒരു കടുവ വരുന്നേ
നേരു നേരേ വെളുപ്പോ നേരു നേരേ കറുപ്പോ
കറുകറുങ്ങനെ വെളുത്തേ വെളുവെളുങ്ങനെ കറുത്തേ
സ്റ്റോപ്പ്... ആ...ആ...ആ..

കള്ളമില്ല ചതിയുമില്ലാ കൊള്ളിവാക്കുകളില്ലാ
അരേ വാ
കള്ളമില്ല ചതിയുമില്ലാ കൊള്ളിവാക്കുകളില്ലാ
എള്ളളവിൽ ഉള്ളിനുള്ളിൽ സ്നേഹമുണ്ടെങ്കിൽ
ആഹാ..സ്നേഹമുണ്ടെങ്കിൽ
ആ.... എന്നുമുള്ളിൽ ഇത്രയോളം ലഹരിയുണ്ടെങ്കിൽ
ആഹ ലഹരിയുണ്ടെങ്കിൽ
നേരു നേരേ വെളുപ്പോ നേരു നേരേ കറുപ്പോ
കറുകറുങ്ങനെ വെളുത്തേ വെളുവെളുങ്ങനെ കറുത്തേ
മാർച്ച്...

മേൽ മാനം കീഴ്മാനം തേൻ മണിക്കിണ്ണം
ആ തേൻ മണിക്കിണ്ണം
കിണ്ണം നിറയേ വാരി നിറച്ചേ പൊൻ പണക്കൂട്ടം
ആ പൊൻ പണക്കൂട്ടം
കിണ്ണം കട്ടവനാരാണെങ്കിലും ആവഴി ഈവഴി
മേലേ വാതിൽ തുറന്നു ചാടി മുങ്ങാംകുഴിയിട്ടോ
നേരു നേരേ വെളുപ്പോ നേരു നേരേ കറുപ്പോ
കറുകറുങ്ങനെ വെളുത്തേ വെളുവെളുങ്ങനെ കറുത്തേ
കടുവവേഷം കെട്ടി ഒരു കിടുവ വരുന്നേ
ഒരു കിടുവ വരുന്നേ
കിടുവ വേഷം കെട്ടി ഒരു കടുവ വരുന്നേ
ഒരു കടുവ വരുന്നേ
നേരു നേരേ വെളുപ്പോ നേരു നേരേ കറുപ്പോ
കറുകറുങ്ങനെ വെളുത്തേ വെളുവെളുങ്ങനെ കറുത്തേ
നേരു നേരേ വെളുപ്പോ നേരു നേരേ കറുപ്പോ
കറുകറുങ്ങനെ വെളുത്തേ വെളുവെളുങ്ങനെ കറുത്തേ
Movie/Album name: Varnam
Artists