Irannaal kittaatha pon pandame onnu
Karanjaal aliyunna kalkkandame
Kadikkaan pattaatha karimpin thunde -
Muthikkudikkaan okkaatha then kuzhampe then kuzhampe
Aareero,,aareeraaro..aareero..aareeraaro
Anyan valarthunna painkiliye -enne
Ammayennoru vattam vilichaatte
Kakkaan madiyundennaakilumoru nooru
Mutham kavarnnu njaan eduthotte(irannaal)
Bhagavaan aniyunna maniyalle ullil
Makarandam thulumpunna malaralle
Ammayillenkilum karayalle -
Ninakkammayaayaduthini njaanille
Irannaal kittaatha pon pandame onnu
Karanjaal aliyunna kalkkandame..
Aareero... aareeraaro... aareero.. aareeraaro...
ഇരന്നാല്‍ കിട്ടാത്ത പൊന്‍ പണ്ടമേ - ഒന്നു
കരഞ്ഞാല്‍ അലിയുന്ന കല്‍ക്കണ്ടമേ
കടിക്കാന്‍ പറ്റാത്ത കരിമ്പിന്‍ തുണ്ടേ
മുത്തിക്കുടിക്കാന്‍ ഒക്കാത്ത തേന്‍കുഴമ്പേ തേന്‍കുഴമ്പേ
ആരീരോ,,ആരീരാരോ,,ആരീരോ,,ആരീരാരോ,
അന്യന്‍ വളര്‍ത്തുന്ന പൈങ്കിളിയേ - എന്നെ
അമ്മയെന്നൊരു വട്ടം വിളിച്ചാട്ടേ
കക്കാന്‍ മടിയുണ്ടെന്നാകിലുമൊരു - നൂറു
മുത്തം കവര്‍ന്നു ഞാന്‍ എടുത്തോട്ടേ (ഇരന്നാല്‍)
ഭഗവാന്‍ അണിയുന്ന മണിയല്ലേ - ഉള്ളില്‍
മകരന്ദം തുളുമ്പുന്ന മലരല്ലേ
അമ്മയില്ലെങ്കിലും കരയല്ലേ -
നിനക്കമ്മയായടുത്തിനി ഞാനില്ലേ
ഇരന്നാല്‍ കിട്ടാത്ത പൊന്‍ പണ്ടമേ - ഒന്നു
കരഞ്ഞാല്‍ അലിയുന്ന കല്‍ക്കണ്ടമേ
ആരീരോ... ആരീരാരോ... ആരീരോ... ആരീരാരോ...
Movie/Album name: Kalayum Kaaminiyum
Artists