Lolapeethaambara chaarthukalkkappuram
Peeli mudi vanamaalakalkkappuram
Preethippolima than pon thidampaam mahaa-
Jyothi swaroopane kaanunnathillayo....
ലോലപീതാംബരച്ചാർത്തുകൾക്കപ്പുറം
പീലിമുടി വനമാലകൾക്കപ്പുറം
പ്രീതിപ്പൊലിമതൻ പൊൻതിടമ്പാം മഹാ-
ജ്യോതിസ്വരൂപനെ കാണുന്നതില്ലയോ....
Movie/Album name: Kaliyachan
Artists