Maanathe Pookkadamukkil

1978
Lyrics
Language: English

Maanathe pookkadamukkil
Mazhavillin maala vilkkum
Mazhamukil karumpee kaakka karumpee ninte
Malaykkethra niram ninte maalakkenthu vila

Enthellam enthellam poo kondu koruthu
Chandam thulumpum ee thoo malar maala
Ethellam ethellam naarukalaal medanju
Pottichal pottatha pon muthu maala

Indrante naattile desapushpamedutho
Chandrante ponnona pookkalathil ninno
Poovaaya poovellam nee kondu vannu
Pudamuri poomala enthinu theerthu
Language: Malayalam

മാനത്തെ പൂക്കടമുക്കില്‍
മഴവില്ലിന്‍ മാലവിൽക്കും
കരിമുകില്‍ കറുമ്പീ കാക്കക്കറുമ്പീ
നിന്റെമാലയിലെത്ര നിറം
നിന്റെ മാലയ്ക്കെന്തു വില....

എന്തെല്ലാം എന്തെല്ലാം പൂ കൊണ്ടു കൊരുത്തൂ
ചന്തം തുളുമ്പുമീ തൂമലര്‍മാല..
ഏതെല്ലാം ഏതെല്ലാം നാരുകളാല്‍ മെടഞ്ഞു
പൊട്ടിച്ചാല്‍ പൊട്ടാത്ത പൊന്‍‌മുത്തുമാല...
(മാനത്തെ പൂക്കട)

ഇന്ദ്രന്റെ നാട്ടിലെ ദശപുഷ്പമെടുത്തോ
ചന്ദ്രന്റെ പൊന്നോണപ്പൂക്കളത്തില്‍ നിന്നോ
പൂവായ പൂവെല്ലാം നീ കൊണ്ടുവന്നു
പുടമുറി പൂമാല എന്തിനു തീര്‍ത്തു...
(മാനത്തെ പൂക്കട)
Movie/Album name: Njaan Njaan Maathram
Artists