Ormakalil Ekanaayi

2016
Lyrics
Language: Malayalam

ഓര്‍മ്മകളില്‍ ഏകനായി നിനവില്‍ അതിശോകമായി (2)
തീമുള്ളുകൊണ്ടു മുറിയുന്ന മനസ്സിനു സാന്ത്വനം
തരു നീ അന്നുമിന്നും തെളിയു‌ന്നദീപമേ

തേടിടുന്നു തേടിടുന്നു ഞാനാ മാധവമലിയും ഗാനം
വാടികളില്‍ പൂവാടികളില്‍ എന്‍ കാതുകളാമൊഴി തേടി
(തേടിടുന്നു )
നീ പാടുമോ എന്‍ ഗീതകം ശ്രുതിസാന്ദ്രന്മായി

(ഓര്‍മകളില്‍ )
Movie/Album name: Shivapuram
Artists