SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Thaarunyamoham pookkum kaalam... Thaarunyamoham pookkum kaalam... Aathmaavile kilikal paadunnu Aayiram aashakal thoovarnnam chaarthunnu Thaarunyamoham pookkum kaalam... Kanniyilam swapnangalil kaamanakal chithramidum Thedum nenchin muthulla sankalappushpangale Thankamayilppeelikalum shanganaadhamelangalum Raagam ullil peyyunnu swarggathin saayoojyangal Muthamidum harshangal thulli varum Mugdachithrahamsangal nruthamidum Thaalangal cherthum bhaavangal theerthum Raagangal paadeedum Thaarunyamohangal pookkum kaalam... Laalalaallaa...laalaalaalaa.... Swapnaranga bandhangalum swayamprabha shilpangalum Thaane nenchil srungaara mandaara pushpangalaay Allimalar gandhangalum antharanga manthrangalum Cherum neram nedeedum aanandajaalangalil Innu muthal swarggathin theru varum Chadramadam nenchathu peythuveezhum Anupamaraagam sirakalil oorum Mohangal padarnnerum Thaarunyamoham pookkum kaalam... Aathmaavile kilikal paadunnu Aayiram aashakal thoovarnnam chaarthunnu Thaarunyamoham pookkum kaalam... Laalalaallaa...laalaalaalaa.... താരുണ്യമോഹം പൂക്കും കാലം... ആത്മാവിലെ കിളികൾ പാടുന്നു ആയിരം ആശകൾ തൂവർണ്ണം ചാർത്തുന്നു താരുണ്യമോഹം പൂക്കും കാലം... കന്നിയിളം സ്വപ്നങ്ങളിൽ കാമനകൾ ചിത്രമിടും തേടും നെഞ്ചിൻ മുത്തുള്ള സങ്കൽപപുഷ്പങ്ങളെ തങ്കമയിൽപ്പീലികളും ശംഖനാദമേളങ്ങളും രാഗം ഉള്ളിൽ പെയ്യുന്നു സ്വർഗ്ഗത്തിൻ സായൂജ്യങ്ങൾ മുത്തമിടും ഹർഷങ്ങൾ തുള്ളി വരും മുഗ്ദചിത്ര ഹംസങ്ങൾ നൃത്തമിടും താളങ്ങള്‍ ചേർത്തും ഭാവങ്ങൾ തീർത്തും രാഗങ്ങൾ പാടീടും താരുണ്യമോഹം പൂക്കും കാലം... ലാലലലാല്ല...ലാലാലലാ.... സ്വപ്നരംഗ ബന്ധങ്ങളും സ്വയംപ്രഭ ശിൽപങ്ങളും താനെ നെഞ്ചിൽ ശൃംഗാര മന്ദാര പുഷ്പങ്ങളായ് അല്ലിമലർ ഗന്ധങ്ങളും അന്തരംഗ മന്ത്രങ്ങളും ചേരും നേരം നേടീടും ആനന്ദജാലങ്ങളിൽ ഇന്നു മുതൽ സ്വർഗ്ഗത്തിൻ തേരു വരും ചന്ദ്രമദം നെഞ്ചത്തു പെയ്തുവീഴും അനുപമരാഗം സിരകളിൽ ഊറും മോഹങ്ങൾ പടർന്നേറും താരുണ്യമോഹം പൂക്കും കാലം... ആത്മാവിലെ കിളികൾ പാടുന്നു ആയിരം ആശകൾ തൂവർണ്ണം ചാർത്തുന്നു താരുണ്യമോഹം പൂക്കും കാലം... ലാലലലാല്ല...ലാലാലലാ....
Movie/Album name: Panineerppookkal
Movie Summary: Panineerppookkal is a 1981 Malayalam film directed by P. Chandrakumar, centered on the life and emotional conflicts of its protagonist, exploring themes of love, longing, and relationships.
Song Credits:
- Song: Thaarunya Moham
- Film: Panineerppookkal (1981)
- Lyricist: Poovachal Khader
- Music Director: Shyam
- Singer: K. J. Yesudas
Musical Style: Melodic light classical-influenced film song with a romantic, yearning mood typical of early 1980s Malayalam cinema.
Raga Details: Information not available.
Key Artists Involved: Music by Shyam; lyrics by Poovachal Khader; playback by K. J. Yesudas.
Scene Context: Information not available.
Artists