Oru kaathum maru kaathum ariyaatha kaaryam Athu kettukooda ee kaattu polum Oru naalum uriyaadaan aruthaatha kaaryam Athu poottivechidaan kotta venam Venam than niravoru puzhuvinu polum Than jeevitha gathiyithu maaran Ven thirakal murichini pokaam Van kadalinu marukare.... (oru kaathum......)
Oru kinaavinte chirakilu Puthiya vaanathil uyarave..... Kalavu kaalathin oduvilaay Sharikalaayittu pularave.... Venam than niravoru puzhuvinu polum Than jeevitha gathiyithu maaran Ven thirakal murichini pokaam Van kadalinu marukare Oru kinaavinte chirakilu Puthiya vaanathil uyarave.....
Mozhimaari....kalimaari Chiri thooki palatharam adavukal Pathivaayi palakaalam Nadamaadum kapadathayariyaname..... Venam than niravoru puzhuvinu polum Than jeevithagathiyithu maaran Ven thirakal murichini pokaam Van kadalinu marukare (oru kaathum......)
Language: Malayalam
ഒരു കാതും മറുകാതും അറിയാത്ത കാര്യം അതു കേട്ടുകൂട ഈ കാറ്റു പോലും ഒരുനാളും ഉരിയാടാൻ അരുതാത്ത കാര്യം അതു പൂട്ടിവെച്ചിടാന്‍ കോട്ട വേണം വേണം തന്‍ നിറവൊരു പുഴുവിനു പോലും തന്‍ ജീവിതഗതിയിതു മാറാന്‍ വെൺ തിരകള്‍ മുറിച്ചിനിപോകാം വന്‍ കടലിനു മറുകരെ.... (ഒരു കാതും......)
ഒരു കിനാവിന്റെ ചിറകിലു് പുതിയ വാനത്തില്‍ ഉയരവേ..... കളവുകാലത്തിനൊടുവിലായ് ശരികളായിട്ടു പുലരവേ.... വേണം തന്‍ നിറവൊരു പുഴുവിനു പോലും തന്‍ ജീവിതഗതിയിതു മാറാന്‍ വെൺ തിരകള്‍ മുറിച്ചിനിപോകാം വന്‍ കടലിനു മറുകരെ.... ഒരു കിനാവിന്റെ ചിറകിലു് പുതിയ വാനത്തില്‍ ഉയരവേ.....
മൊഴിമാറി....കളിമാറി ചിരി തൂകി പലതരം അടവുകള്‍ പതിവായി പലകാലം നടമാടും കപടതയറിയണമേ..... വേണം തന്‍ നിറവൊരു പുഴുവിനു പോലും തന്‍ ജീവിതഗതിയിതു മാറാന്‍ വെൺ തിരകള്‍ മുറിച്ചിനിപോകാം വന്‍ കടലിനു മറുകരെ.... (ഒരു കാതും......)