പച്ചപ്പനംതത്തേ.......പുന്നാരപ്പൂമുത്തേ ആഹാ അ അ അ അ അ ആഹാ അ അ അ അ അഹാ......
പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂംകരളേ ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍ ഒന്നുവാ പൊന്നഴകേ...... പച്ചപനംതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂംകരളേ നീ ഒന്നു വാ പൊന്നഴകേ
തെയ്യന്നം തെയ്യന്നം പാടുന്ന പാടത്ത് നീയൊന്നു പാടഴകേ.. കൊയ്യുന്ന കൊയ്ത്തരിവാളിനു കിക്കിളി പെയ്യുന്ന പാട്ടു പാട് പച്ചപ്പനംതത്തേ....ഹായ് പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂംകരളേ
നീലച്ച മാനം വിതാനിച്ചു മിന്നിയാ നിന്നിളം ചുണ്ടാലേ പൊന്നിന് കതിര്‍ക്കുല കൊത്തിയെടുത്തു നീ പൊങ്ങിപ്പറന്നാലോ അക്കാണും മാമല വെട്ടി വയലാക്കി ആരിയന്‍ വിത്തെറിഞ്ഞേ അക്കാരിയം നിന്റെ ഓമന പാട്ടിന്റെ ഈണമാണെന്‍ കിളിയേ
പച്ചപ്പനംതത്തേ....ഹായ് പച്ചപ്പനംതത്തേ പുന്നാരപ്പൂമുത്തേ പുന്നെല്ലിന്‍ പൂംകരളേ ഉച്ചയ്ക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍ ഒന്നുവാ പൊന്നഴകേ... ആഹാ അ അ അ അ അ ആഹാ ..... നീ പാട്ടൊന്നു പാടഴകേ..
Movie/Album name: Nottam
Movie Summary:Nottam is a 2007 Malayalam drama about a young man coping with the disappearance of his brother and the emotional strain it places on his family and village life.
Song Credits: Sung by Biju Narayanan; lyrics by traditional/folk (film version); music by M. Jayachandran. (Exact lyricist credit varies by source.)
Musical Style: Melodic folk-inflected film song with a gentle, earthy lilt.
Raga Details: Not documented.
Key Artists Involved: Music director M. Jayachandran; playback singer Biju Narayanan; associated with the film Nottam (2007).
Awards & Recognition: No specific awards documented for this song.