പുഷ്യരാഗ പൂപ്പാലികയില്‍ പുതിയ പുളകപ്പൂക്കളോടേ പരശുരാമനു ദാനം നല്കി പാല്‍ക്കടലമ്മ – എന്നെ പാല്‍ക്കടലമ്മ
വിരുത്തം :- ഓമല്കുമാരികേ വരൂ കേരളമെന്നു നിനക്കു പേരിട്ടു ഞാന്‍ നിന് കളിത്തോഴികള്‍ തുള്ളിക്കളിക്കുന്നു വിന്ധ്യഹിമാചല സഹ്യസാനുക്കളില്‍ ഭാരതത്തിന്റെ ആ പൊന്മക്കളോടൊത്തു ചേരുക നീ ചിരം വാഴുക വത്സലേ വത്സലേ
Movie/Album name: Kannum Karalum
Movie Summary:Kannum Karalum (1962) is a Malayalam film directed by K. S. Sethumadhavan, centering on family relationships, love, and emotional conflict.
Song Credits: Music composed by M. B. Sreenivasan; lyrics by P. Bhaskaran; sung by P. Susheela (female version) and/or K. J. Yesudas (as applicable per the film's recordings).
Musical Style: Melodic light-classical film song in the Malayalam film-music idiom of the early 1960s, blending Carnatic-inflected melody with orchestral accompaniment.
Raga Details: Built on a Carnatic raga-based melodic framework (exact raga attribution not definitively documented).
Key Artists Involved: M. B. Sreenivasan (composer), P. Bhaskaran (lyricist), P. Susheela (playback singer), K. S. Sethumadhavan (director).
Scene Context: A lyrical, emotionally expressive song sequence picturized on the female lead, reflecting the film's romantic/emotional narrative.