Oro Theevediyundaykkum
1970
Oro theevediyundaykkum
Pakaram nammal chodikkum..
Oro theevediyundaykkum
Pakaram nammal chodikkum
Pakaram nammal chodikkum..
Puthan thalamurayundaavum
Puthanushassukalunarukayaay
Aniyaniyaay naamanayukayaay
Adimachangala pottikkaan
Theeyil kurutha poovukal nammal
Veyilil vaadukayillaa
Kanneerudnu valarnnaval nammal
Kalariyilidarukayilla
Munneruka naam sakhaakkale
Munneruka naam yodhaakkale
Kaattil valarnna vishasarppathe
Aattiyirakkum nammal
Kaattaalante kolachathi pongum
Kashaappu shaala thakarkkum
Munneruka naam sakhaakkale
Munneruka naam sakhaakkale
ഓരോ തീവെടിയുണ്ടയ്ക്കും
പകരം നമ്മള്‍ ചോദിക്കും..
ഓരോ തീവെടിയുണ്ടയ്ക്കും
പകരം നമ്മള്‍ ചോദിക്കും
പകരം നമ്മള്‍ ചോദിക്കും..
പുത്തന്‍തലമുറയുണരുകയായു്
പുത്തനുഷസ്സുകളുണരുകയായു്
അണിയണിയായു് നാമണയുകയായു്
അടിമച്ചങ്ങല പൊട്ടിക്കാന്‍
(ഓരോ )
തീയില്‍ കുരുത്ത പൂവുകള്‍ നമ്മള്‍
വെയിലില്‍ വാടുകയില്ലാ
കണ്ണീരുണ്ടു വളര്‍ന്നവര്‍ നമ്മള്‍
കളരിയിലിടറുകയില്ല
മുന്നേറുക നാം സഖാക്കളേ
മുന്നേറുക നാം യോദ്ധാക്കളേ
കാട്ടില്‍ വളര്‍ന്ന വീഷസര്‍പ്പത്തേ
ആട്ടിയിറക്കും നമ്മള്‍
കാട്ടാളന്റെ കൊലച്ചതി പൊങ്ങും
കശാപ്പുശാല തകര്‍ക്കും
മുന്നേറുക നാം സഖാക്കളേ
മുന്നേറുക നാം യോദ്ധാക്കളേ
Movie/Album name: Raktha Pushpam
Artists