ദ്രാവിഡ ഹിമഗിരിഗളിതേ ദേവസംസ്കൃത സംഗീതേ സുകുമാരകലാരസികേ ഓം...ഓം...
മഹാപുരാണ പ്രബന്ധ നാടക കാവ്യനിർഝരികേ കേരള ഭാഷാ ഗംഗേ വീണാ വേണു മൃദംഗ മദ്ദള താള രാഗ ലയപ്രിയേ വേദശാസ്ത്ര നിലയേ
നിത്യനൂതന നിത്യനർത്തന കഥകളി കേളീ സമ്മിളിതേ സത്യപണ്ഡിതവ്യാകരണ കവീശ്വര പുത്രപ്രസൂതികേ സർവ്വ സംപൂജ്യേ തത്വ വിചാര മനോഹര സ്വർഗ്ഗ സുധാ ജലജേ കേരള ഭാഷാ ഗംഗേ നമസ്തേ...നമസ്തേ...