Ulakam Neeye

2023
Lyrics
Language: Malayalam

ഉലകം നീയേ ഉയിരും നീയേ
ഉറവാകേയും നീ നാഥനേ
ഉദയം നീയേ ഉരുവും നീയേ
ഉലയാതേറാൻ നീ യേശുവേ
ആരും കാണാതെ ഞാൻ നീറും തീവേനലിൽ വീഴും തൂമാരി നീയാകണേ
അൾത്താരയിൽ ചൊരിഞ്ഞ സ്നേഹമാം പ്രകാശമേ നാഥാ
ഉൾത്താരിലായ്പിടഞ്ഞ വേളയിൽ പ്രതീക്ഷയായ് ദേവാ
നീ വരുമ്പോൾ പാതയിൽ
നോവിടങ്ങൾ തൂവലായ്നീ തരുന്നീ ജീവനിൽ ആമയങ്ങൾ ദൂരെയായ്
ആശ്രിതനാമെൻ കരളിലൊന്നാകെ നീ നിറഞ്ഞൂ താതനായ്പുണരൂ സദാ പിതാവുടയോനെഇടറുമെൻ നെഞ്ചിൽ കാവലായ്
അൾത്താരയിൽ ചൊരിഞ്ഞ സ്നേഹമാം
പ്രകാശമേ നാഥാ
ഉൾത്താരിലായ് പിടഞ്ഞ വേളയിൽ
പ്രതീക്ഷയായ് ദേവാ
Movie/Album name: Pakalum Pathiravum

Movie Summary: Pakalum Pathiravum (2023) is a Malayalam drama-thriller directed by Rajesh Mohanan, following a man named Napoleon who becomes entangled in a mysterious situation while searching for his missing daughter, exploring themes of love, loss, and redemption.

Song Credits: Sung by K. S. Harisankar; lyrics by Vinayak Sasikumar; music composed by Prakash Alex.

Musical Style: Melancholic melody-driven film song with orchestral and soft instrumental backing, characteristic of contemporary Malayalam film music.

Raga Details: Information not available.

Key Artists Involved: Music director Prakash Alex, lyricist Vinayak Sasikumar, playback singer K. S. Harisankar.

Awards & Recognition: Information not available.

Scene Context: The song appears as an emotional, reflective piece underscoring the protagonist's inner turmoil and longing, tied to the film's themes of separation and yearning.


Artists