Thengum Hridayam

1983
Lyrics
Language: English

Theyya thakatheyya thakatheyyaare theyyare theyyare theyyare
Theyyare theyyare theyyare theyyaa

Thengum hridayam moodum irulil
Poliyunna naalangal
Nerariyaathe nombaramode
Verpiriyum aathma bandhangal
(tnengum...)

Smaranakalil...
Lalalalala lalalala lalalala lalalala
Smaranakalil nirakathiraniyil nirayunnu karimukil nirakal
Varnnam maayum swapnam thorum kanneer thooki
Vedanayil kaalam mungumpol
(tnengum...)

Oh..
Kara kayarum karinkadalalakal
Karalilum ilakidum thirakal
Paapam nalkum shaapam thedi dukham peril
Chethanayil naadam vingumpol
(tnengum...)
Language: Malayalam

തെയ്യാ തകതെയ്യാ തകതെയ്യരെ തെയ്യരെ തെയ്യരെ തെയ്യരെ
തെയ്യാരെ തെയ്യാരെ തെര്യ്യാരെ തെയ്യാ

തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍
നേരറിയാതേ നൊമ്പരമോടേ വേര്‍പ്പിരിയും ആത്മബന്ധങ്ങള്‍

തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍
നേരറിയാതേ നൊമ്പരമോടേ വേര്‍പ്പിരിയും ആത്മബന്ധങ്ങള്‍

സ്മരണകളില്‍....
ലലലലലല ലലലല ലലലലലല ലലലല.......
സ്മരണകളില്‍ നിറകതിരണിയില്‍ നിറയുന്നു കരിമുകില്‍നിരകള്‍
വര്‍ണ്ണം മായും സ്വപ്നം തോറും കണ്ണീര്‍ തൂകി
വേദനയില്‍ കാലം മുങ്ങുമ്പോള്‍
തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍

ഒ...........
കര കയറും കരിങ്കടലലകള്‍ കരളിലും ഇളകിടും തിരകള്‍
പാപം നല്‍കും ശാപം നേടി ദുഃഖം പേറി
ചേതനയില്‍ നാദം വിങ്ങുമ്പോള്‍

തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍
നേരറിയാതേ നൊമ്പരമോടേ വേര്‍പ്പിരിയും ആത്മബന്ധങ്ങള്‍

തേങ്ങും ഹൃദയം മൂടും ഇരുളില്‍ പൊലിയുന്ന നാളങ്ങള്‍
Movie/Album name: Aattakkalaasham
Artists