Oh Kaaliye Mechu Murali Vilichu

1971
Lyrics
Language: Malayalam

ഓ... കാലിയെ മേച്ചു മുരളി വിളിച്ചു
കാലിയെ മേച്ചു മുരളി വിളിച്ചു
കൃഷ്ണമുരാരി ഗിരിധാരീ
പ്രേമത്തിന്നുപഹാരവുമായി
ചേർന്നൂ രാധ മനോഹരനിൽ
ഓ... കൃഷ്ണലീല
ഓ... രാധാകൃഷ്ണ പ്രണയ കേളിയാ
ണമര കൃഷ്ണലീല മനോഹര
മധുരകൃഷ്ണലീല
ജയജയ ശ്രീകൃഷ്ണലീല
Movie/Album name: Sreekrishna Leela
Artists