Pathivillaathoru Sayahnam

2019
Lyrics
Language: English

Pathivillaathoru saayaahnam...paathayorukkunnu
Pathivilaathoru saayaahnam paathayorukkunnu.....
Aaswaasathin himabindukkal
Aathmadalangalil pozhiyunnu...
Aaswaasathin himabindukkal
Aathmadalangalil pozhiyunnu...
Pathivilaathoru saayaahnam paathayorukkunnu.....

Kaattin paricharanathaal kaadukal pookkunnu
Vinnin kaarunyangal....mazhamukilaakunnu
Kaattin paricharanathaal kaadukal pookkunnu
Vinnin kaarunyangal....mazhamukilaakunnu
Saanthwanam...ithu saanthwanam....athil ninnulavaakunnu
Saanthwanam...ithu saanthwanam...athil ninnulavaakunnu...
Pathivilaathoru saayaahnam paathayorukkunnu.....

Novum jeevanu nalkum....sneham oraushadhamaay
Punyam pookkum vazhiyil....soumya tharangangalaay
Novum jeevanu nalkum....sneham oraushadhamaay
Punyam pookkum vazhiyil....soumya tharangangalaay
Saanthwanam...ithu saanthwanam....athil ninnulavaakunnu
Saanthwanam...ithu saanthwanam...athil ninnulavaakunnu...

Pathivillaathoru saayaahnam...paathayorukkunnu
Pathivilaathoru saayaahnam paathayorukkunnu.....
Aaswaasathin himabindukkal
Aathmadalangalil pozhiyunnu...
Pathivilaathoru saayaahnam paathayorukkunnu.....
Language: Malayalam

പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു..
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ
ആത്മദലങ്ങളിൽ പൊഴിയുന്നു
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ
ആത്മദലങ്ങളിൽ പൊഴിയുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു

കാറ്റിൻ പരിചരണത്താൽ കാടുകൾ പൂക്കുന്നു
വിണ്ണിൻ കാരുണ്യങ്ങൾ...മഴമുകിലാകുന്നു
കാറ്റിൻ പരിചരണത്താൽ കാടുകൾ പൂക്കുന്നു
വിണ്ണിൻ കാരുണ്യങ്ങൾ...മഴമുകിലാകുന്നു....
സാന്ത്വനം...ഇതു സാന്ത്വനം.... അതിൽ നിന്നുളവാകുന്നു
സാന്ത്വനം.....ഇതു സാന്ത്വനം..അതിൽ നിന്നുളവാകുന്നു.....
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു

നോവും ജീവനുനൽകും...സ്നേഹം ഒരൗഷധമായ്
പുണ്യം പൂക്കും വഴിയിൽ...സൗമ്യതരംഗങ്ങളായ്
നോവും ജീവനുനൽകും...സ്നേഹം ഒരൗഷധമായ്
പുണ്യം പൂക്കും വഴിയിൽ...സൗമ്യതരംഗങ്ങളായ്
സാന്ത്വനം ഇതു സാന്ത്വനം...അതിൽ നിന്നുളവാകുന്നു
സാന്ത്വനം ഇതു സാന്ത്വനം..അതിൽ നിന്നുളവാകുന്നു...

പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു..
ആശ്വാസത്തിൻ ഹിമബിന്ദുക്കൾ
ആത്മദലങ്ങളിൽ പൊഴിയുന്നു
പതിവില്ലാതൊരു സായാഹ്നം പാതയൊരുക്കുന്നു....
Movie/Album name: Hridyam
Artists