Thaaraattu paadiyurakkaam urangu
Ponnil pothinja swapnangalumaay valarthiyoru painkili...
Engo maranjupoyi...
Kannaa nee engu poy...engu poy en makane...
Thaaraattu paadiyurakkaam...
Kannaa ninne thedaatha kaadukalillivide...
Thengaatha naalukalum...(2)
Onnu mayangiyaal kaanum swapnangal
Omalkkidaave ninnekkurichullathaayirikkum..
Neeyengu poy olichirippoo...
Thaaraattu paadiyurakkaam urangu
Ponnil pothinja swapnangalumaay valarthiyoru painkili...
Engo maranjupoyi...
Kaattilaadi kalikkum thenmaavin kompathu
Oonjaalilaadi kalikkum...(2)
Kilimarachottil achanumammayumaay
Kochanujathiye kettippidichu umma veykkum
Kannaaram pothi odi olikkum...
Thaaraattu paadiyurakkaam urangu
Ponnil pothinja swapnangalumaay valarthiyoru painkili...
Engo maranjupoyi...
Kannaa nee engu poy...engu poy en makane...
Thaaraattu paadi urakkaam...
താരാട്ടുപാടിയുറക്കാം ഉറങ്ങു്
പൊന്നിൽ പൊതിഞ്ഞ സ്വപ്നങ്ങളുമായ് വളർത്തിയൊരു പൈങ്കിളി...
എങ്ങോ മറഞ്ഞുപോയി...
കണ്ണാ നീ എങ്ങുപോയ്...എങ്ങുപോയ് എൻ മകനേ...
താരാട്ടുപാടിയുറക്കാം...
കണ്ണാ നിന്നെ തേടാത്ത കാടുകളില്ലിവിടെ...
തേങ്ങാത്ത നാളുകളും...(2)
ഒന്നു മയങ്ങിയാൽ കാണും സ്വപ്നങ്ങൾ
ഓമൽക്കിടാവേ നിന്നെക്കുറിച്ചുള്ളതായിരിക്കും..
നീയെങ്ങുപോയ് ഒളിച്ചിരിപ്പൂ...
താരാട്ടുപാടിയുറക്കാം ഉറങ്ങു്
പൊന്നിൽ പൊതിഞ്ഞ സ്വപ്നങ്ങളുമായ് വളർത്തിയൊരു പൈങ്കിളി...
എങ്ങോ മറഞ്ഞുപോയി....
കാറ്റിലാടിക്കളിക്കും തേന്മാവിൻ കൊമ്പത്തു്
ഊഞ്ഞാലിലാടി കളിക്കും...(2)
കിളിമരച്ചോട്ടിൽ അച്ഛനുമമ്മയുമായ്
കൊച്ചനുജത്തിയെ കെട്ടിപ്പിടിച്ചു് ഉമ്മവെയ്ക്കും
കണ്ണാരംപൊത്തി ഓടി ഒളിക്കും...
താരാട്ടുപാടിയുറക്കാം ഉറങ്ങു്
പൊന്നിൽ പൊതിഞ്ഞ സ്വപ്നങ്ങളുമായ് വളർത്തിയൊരു പൈങ്കിളി...
എങ്ങോ മറഞ്ഞുപോയി...
കണ്ണാ നീ എങ്ങുപോയ്...എങ്ങുപോയ് എൻ മകനേ...
താരാട്ടുപാടി ഉറക്കാം...
Movie/Album name: Vigathakumaran
Artists