തെറ്റ് ...തെറ്റ് ... ഇത് തുടങ്ങിയതെന്നോ എവിടെയോ യഹോവയുടെ ശില്പശാലയിലോ ഏദന്‍ തോട്ടത്തിലോ (തെറ്റ്)
മഗ്ദലനയിലെ തെരുവില്‍ വച്ചോ മാലിനീതടത്തില്‍ വച്ചോ (മഗ്ദല) മാംസം മാംസത്തിനാദ്യത്തെ തെറ്റിന്റെ മാദക മധുപാത്രം നല്‍കി - കയ്യില്‍ മാദക മധുപാത്രം നല്‍കി ആ തെറ്റ് ജയിക്കുന്നു ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്)
കല്പതരുലതാ ഗൃഹത്തില്‍ വച്ചോ കാളിന്ദി സരസ്സില്‍ വച്ചോ (കല്പ) കാമം കാമത്തിനാദ്യത്തെ തെറ്റിന്റെ കൈവിരലടയാളം നല്‍കി - മാറില്‍ കൈവിരലടയാളം നല്‍കി ആ തെറ്റ് ജയിക്കുന്നു ചരിത്രം ആവര്‍ത്തിക്കുന്നു (തെറ്റ്)
Movie/Album name: Thettu
Movie Summary:Thettu (1971) is a Malayalam film centered on a man wrongfully accused and convicted of a crime, exploring themes of justice, fate, and redemption as he seeks to clear his name.
Song Credits:
- Song: "Thettu Thettu Ithu"
- Film: Thettu (1971)
- Lyricist: Not available
- Music Composer: Not available
- Singer(s): Not available
Musical Style: Filmic light-classical / melody-oriented Malayalam film song of the early 1970s.