Ponnin Katta Aanennaalum (Original from movie Kannappanunni)
2026
Um...
Aa vidham pennungal bhoomilundo
Maanathunnengaanum pottiveeno
Vannaatte poynokkaam thankakkudam
Ee vayarum thalayum njaan sookshicholaam
One two three four
Ponnin kattayaanennaalum nenchil kondaal marinju veezhum
Ponnin soochiyaanennaalum kannil kondaal murinju novum
Ponnippenne... pongippongi...
Ponnippenne pongippongi maanam muttalle
Porulum karalum kavarnneduthu kollichekkalle
Aahaha...aa.....aahaahaha....aa...
Allippennin avathaarathinu vellaanaayittaarundu...
Allippennin avathaarathinu vellaanaayittaarundu
Idathu vechaal valathu maarum kazhuthupokum sookshicho
Aduthu kereettaduthumaaree thoduthuveezhthum nokkikko
Pathinettadavil pambaramurayil payattinokkaam vannaatte
Aahaha...aa.....aahaahaha....aa...
Churika thadukkaam vaalu thadukkaam urumi thadukkaam changaathee
Kanmunakondoru kavanayerinjaal janmam pokum changaathee
Avalude kanmunakondoru kavanayerinjaal janmam pokum changaathee
Ponnin kattayaanennaalum nenchil kondaal marinju veezhum
Aahaa ponnin soochiyaanennaalum kannil kondaal murinju novum
ഉം....
ആ വിധം പെണ്ണുങ്ങള് ഭൂമിലുണ്ടോ
മാനത്തുന്നെങ്ങാനും പൊട്ടിവീണോ
വന്നാട്ടേ പോയ്നോക്കാം തങ്കക്കുടം
ഈ വയറും തലയും ഞാന്‍ സൂക്ഷിച്ചോളാം
വണ്‍ ടൂ ത്രീ ഫോര്‍
പൊന്നിന് കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും
പൊന്നിന് സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും
പൊന്നിപ്പെണ്ണേ... പൊങ്ങിപ്പൊങ്ങി...
പൊന്നിപ്പെണ്ണേ പൊങ്ങിപ്പൊങ്ങി മാനം മുട്ടല്ലേ
പൊരുളും കരളും കവര്‍ന്നെടുത്തു കൊല്ലിച്ചേക്കല്ലേ
ആഹാഹാ...ആ ആ...ആഹാഹാഹാ..ആ...
അല്ലിപ്പെണ്ണിന്‍ അവതാരത്തിനു വെല്ലാനായിട്ടാരുണ്ട്
ഇടത്തു വെച്ചാല്‍ വലത്തു മാറും കഴുത്തുപോകും സൂക്ഷിച്ചോ
അടുത്തു കേറീട്ടടുത്തുമാറീ തൊടുത്തുവീഴ്ത്തും നോക്കിക്കോ
പതിനെട്ടടവില്‍ പമ്പരമുറയില് പയറ്റിനോക്കാം വന്നാട്ടേ
ആഹാഹാ...ആ ആ ...ആഹാഹാഹാ..ആ...
ചുരിക തടുക്കാം വാളു തടുക്കാം ഉറുമി തടുക്കാം ചങ്ങാതീ
കണ്മുനകൊണ്ടൊരു കവണയെറിഞ്ഞാല്‍ ജന്മം പോകും ചങ്ങാതീ
അവളുടെ കണ്മുനകൊണ്ടൊരു കവണയെറിഞ്ഞാല്‍ ജന്മം പോകും ചങ്ങാതീ
പൊന്നിന് കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും
ആഹാ പൊന്നിന് സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും
Movie/Album name: Ananthan Kaadu
Artists