Parayatte Njan

1965
Lyrics
Language: English

Parayatte njan parayatte
Oru paramarahasyam parayatte
Iruchevimarucheviyariyaathe
Iravinthaarakalariyaathe
Paramarahasyam parayatte

Mukalirikkum chandranarinjaal
Mukilukaloda kadhaparayum
Koottilirikkum raakkili kettal
Nattil muzukke paattaakum

Pandoru naalil panchamiraavil
Minnal kanakkoru manimaaran
Ponnin poottupolichukadannee
Kannippennin karalarayil
Parayatte njan parayatte
Paramarahasyam parayatte
Language: Malayalam

പറയട്ടേ ഞാന്‍ പറയട്ടേ ഒരു
പരമരഹസ്യം പറയട്ടേ - ശ്ശ് ..
ഇരുചെവി മറുചെവിയറിയാതേ
ഇരവിന്‍ താരകളറിയാതേ
പറയട്ടേ ഞാന്‍ പറയട്ടേ ഒരു
പരമരഹസ്യം പറയട്ടേ

മുകളിലിരിക്കും ചന്ദ്രനറിഞ്ഞാല്‍
മുകിലുകളോടാ കഥ പറയും
കൂട്ടിലിരിക്കും രാക്കിളി കേട്ടാല്‍
നാട്ടില്‍ മുഴുക്കെ പാട്ടാകും
പറയട്ടേ ഞാന്‍ പറയട്ടേ ഒരു
പരമരഹസ്യം പറയട്ടേ

പണ്ടൊരു നാളില്‍ പഞ്ചമിരാവില്‍
മിന്നല്‍കണക്കൊരു മണിമാരന്‍
പൊന്നിന്‍ പൂട്ടു പൊളിച്ചുകടന്നീ
കന്നിപ്പെണ്ണിന്‍ കരളറയില്‍
പറയട്ടേ ഞാന്‍ പറയട്ടേ ഒരു
പരമരഹസ്യം പറയട്ടേ
Movie/Album name: Jeevithayaathra
Artists