തോനെ മോഹങ്ങൾ താനേ ചോരുന്ന നേരം ഈ നേരം തീരെ തീരാതെ പൂതി പോകാതെ പോകാം പാരാകെ ദൂരം പോരാതെ പിരിയാതെ..........
പാത നീളുമ്പോൾ പാദം തളരാതെ പാതി നീയാകെ പാടെ വാടാതെ..... ലോകം ഭൂലോകം വേഗം വെയിലാകെ മൂകം നാമാകെ കടലാകെ......
ഹാരം തമ്മിൽ ചേർക്കും ആരോ രണ്ടാൾ നമ്മൾ മാറാം നനവായ് മുറിവാകെ.... വേനൽ വേവും നാളെ വേണം വേരായ് നീളെ പടരാം തണലായ് തനുവാകെ.... തെല്ലും പൊള്ള് പറയാതെ...കണ്ണിൽ തുള്ളി നിറയാതെ തേടാം...കാലം കാട്ടും ജാലം..... നാം...ചില്ലയടരാതെ കാലിൽ ചില്ലു തടയാതെ കൊള്ളാം... ഉള്ളം പൊള്ളും നാളം..........
Movie/Album name: Adi
Movie Summary:Adi (2023) is a Malayalam romantic drama centered on a young couple navigating love, misunderstandings, and reconciliation, with the song "Thone Mohangal Thaane" capturing the tender, yearning phase of their relationship.
Song Credits:
- Song: Thone Mohangal Thaane
- Film: Adi (2023)
- Language: Malayalam
Musical Style: Melodic romantic film song with soft, contemporary orchestration blending gentle acoustic and electronic textures.
Scene Context: The song unfolds as a montage expressing the protagonists' blossoming affection and emotional longing for one another during a quiet, reflective phase of the story.
(Information on raga details, key artists involved, and awards & recognition is not available.)