Swarnamuralikayillaathe he komalaangi (2) Venna kandu vaangaanaay njaan vannu chaare (2) Mattu nokkuvaanaarthi ho maaragandhee Aa aa aa.... Mattu nokkuvaanaarthi ho maaragandhee Yashodamma kandidaathe krishnamoorthee Vennapaana kattidunno krishnamoorthee (yashodamma.....) (maamanjuvaadiyile....)
Eniykku vendathen aduthukandu njaan chandravadane (2) Daaham kondu vannallo en sundaradane (2) Sarasamaaya vilanalkaam njaan vanthayaale Aa aa aa Sarasamaaya vilanalkaam njaan vanthayaale Kallam kaattum pillayaane krishamoorthee poy Paayayonnu kondu vanno ishtamoorthee (maamanjuvaadiyile....)
Language: Malayalam
മാമഞ്ജുവാടിയിലെ കൃഷ്ണമൂർത്തീ നിന്റെ സ്വർണ്ണമുരളി കൊണ്ടേ വാ ഇഷ്ടമൂർത്തീ (മാമഞ്ജുവാടിയിലെ.....)
സ്വർണ്ണമുരളികയില്ലാതെ ഹേ കോമളാംഗീ (2) വെണ്ണ കണ്ടു വാങ്ങാനായ് ഞാൻ വന്നു ചാരെ (2) മട്ടു നോക്കുവാനാർത്തി ഹോ മാരഗന്ധീ ആ ആ ആ.... മട്ടു നോക്കുവാനാർത്തി ഹോ മാരഗന്ധീ യശോദമ്മ കണ്ടിടാതെ കൃഷ്ണമൂർത്തീ വെണ്ണപാന കട്ടിടുന്നോ കൃഷ്ണമൂർത്തീ (യശോദമ്മ.....) (മാമഞ്ജുവാടിയിലെ....)
എനിയ്ക്കു വേണ്ടതെൻ അടുത്തുകണ്ടു ഞാൻ ചന്ദ്രവദനേ (2) ദാഹം കൊണ്ടു വന്നല്ലോ എൻ കുന്ദരദനേ (2) സരസമായ വിലനൽകാം ഞാൻ വന്തയാലേ ആ ആ ആ..... സരസമായ വിലനൽകാം ഞാൻ വന്തയാലേ കള്ളം കാട്ടും പിള്ളയാണേ കൃഷമൂർത്തീ പോയ് പായയൊന്നു കൊണ്ടു വന്നോ ഇഷ്ടമൂർത്തീ (കള്ളം കാട്ടും...) (മാമഞ്ജുവാടിയിലെ....)