Koodaaram vediyumee

1984
Lyrics
Language: English

Koodaaram vediyum ee aathmavinennum
Koottayi nee mathram
Ekanthamaakum ee yathrayilennum
Nin sneha thanal mathram

Alpam naalukal bhumiyil nalki
Aasa valarthunnu
Sarvavum oduvil soonyamakki
Nin therilettunnu
Jananavum maranavum sathyam
Idayil kaanmathu swapnam

Mannil ninnum marthyane theerthu nee
Mannodu cherkkunnu
Swanthavum bandhavum verpeduthi
Kanneerilazhthunnu
Jananavum maranavum sathyam
Idayil kaanmathu swapnam
Language: Malayalam

കൂടാരം വെടിയുമീ ആത്മാവിനെന്നും
കൂട്ടായി നീ മാത്രം...
ഏകാന്തമാകുമീ യാത്രയിലെന്നും
നിൻ സ്നേഹത്തണൽ മാത്രം..

അല്പം നാളുകള്‍ ഭൂമിയില്‍ നല്‍കി
ആശ‍ വളര്‍ത്തുന്നു
സര്‍വ്വവും ഒടുവിന്‍ ശൂന്യമാക്കി
നിന്‍ തേരിലേറ്റുന്നു
ജനനവും മരണവും സത്യം
ഇടയില്‍ കാണ്മതു സ്വപ്നം..

മണ്ണില്‍ നിന്നും മര്‍ത്യനെ തീര്‍ത്തു നീ
മണ്ണോടു ചേര്‍ക്കുന്നു
സ്വന്തവും ബന്ധവും വേര്‍‍പെടുത്തി
കണ്ണീരിലാഴ്ത്തുന്നു
ജനനവും മരണവും സത്യം
ഇടയില്‍ കാണ്മതു സ്വപ്നം..
Movie/Album name: Kurishuyudham
Artists