James Bond

2003
Lyrics
Language: English

Sherlock homesin petto
Chiripaayum jetto
Atom bomb… bomb….bomb.. bomb

India gateil kannam
Ini internetil kaanam
Pakal interpolil thappam.. thappam

Dishum dishum dishum (4)

Kallanmar munil pettal
Bulletayi cheetidunu
Crime brancho munil kidungum

Cbiyile cidmar
Cityile vipmar
Secretayi salute adikum

Ee njanum vanalum palaperum nadungum
Theeyayi ninalum pala chaaram karikkum
Chuttum veeshum chudukaatum irikum
Paadum paatil pala paatum hittakum

Hey ninem munnil kandal
Ellarum choolamadikum
Ningalumayi othuvarum
Ivanoru daivamagan!
Language: Malayalam

ജയിംസ് ബോണ്ടിൻ ഡിട്ടോ
ഷെർലക് ഹോംസിൻ പെറ്റോ
ചീറിപ്പായും ജെറ്റോ
ആറ്റം ബോംബ് ബോംബ് ബോംബ്

ഇന്ത്യാ ഗേറ്റിൽ കാണാം
ഇനി ഇൻ്റർനെറ്റിൽ കാണാം
പകൽ ഇൻ്റർപോളിൽ തപ്പാം തപ്പാം

ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം
ഡിഷ്യൂം ഡിഷ്യൂം ഡിഷ്യൂം

കള്ളന്മാർ മുന്നിൽ പെട്ടാൽ
ബുള്ളെറ്റായ് ചീറ്റിടുന്നു
ക്രൈം ബ്രാഞ്ചോ മുന്നിൽ കിടുങ്ങും

സിബിഐലെ സിഐഡിമാർ
സിറ്റിയിലെ വിഐപിമാർ
സീക്രട്ടായി സല്യൂട്ടടിക്കും
Movie/Album name: CID Moosa
Artists