Shashiyaane

2018
Lyrics
Language: English

24 ക്യാരറ്റെന്നു വല്ലോരും ചൊല്ലും കേട്ട്

Neeyaane njaanaane ellaarum saasiyaane
Nokkendaa nokkendaa sasiyaane
Kakshathilullathu vittu utharathi thappaan poyaal
Ellaarum ellaarum sasiyaane
Changaayi changaayi facebookil chaatti chaatti
Face to face kandappol sasiyaayi
24 carattennu vallorum chollum kettu
Enthaando vaangikkettu sasiyaayi
Thaali kettaanaashikke raakhi ketti sasiyaakki
Hotel bill vannappol naisaayi mungi sasiyaakki
Neeyaane njaanaane ellaarum saasiyaane
Nokkendaa nokkendaa sasiyaane
Kakshathilullathu vittu utharathi thappaan poyaal
Ellaarum ellaarum sasiyaane

Sasi sasi sasi sasi sasi

Thundum kondexaam holil copycataayi kerippatti
Subject maari sasiyaayi
H o d kku kodukkaanaayi
Vim kalakkiya coco cola
Kattukudichavanaaro sasiyaayi
Keniyaanennariyaathe kinnarichu phonil konchi
Pani paali case aayi sasiyaayi
Duniyaavilaarum thanne oru vattam polenkilum
Sasiyaavaathilla machaane
Aa kompeenneekkompil pidi vittu chaadumpam
Thalakuthi veezhumedaa sasimone
Aa kompeenneekkompil pidi vittu chaadumpam
Thalakuthi veezhumedaa sasimone

Thaali kettaanaashikke raakhi ketti sasiyaakki
Hotel bill vannappol naisaayi mungi sasiyaakki
Neeyaane njaanaane ellaarum saasiyaane
Nokkendaa nokkendaa sasiyaane
Kakshathilullathu vittu utharathi thappaan poyaal
Ellaarum ellaarum sasiyaane
Sasiyaane sasiyaane tharikida kaattum sasiyaane
Sasiyaane sasiyaane..tharikida kaattum sasiyaane
Panipaalunnoru neram sasiyaane
Language: Malayalam

നീയാണെ ഞാനാണെ എല്ലാരും ശശിയാണെ
നോക്കേണ്ട നോക്കേണ്ടാ ശശിയാണെ
കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തി തപ്പാൻ പോയാൽ
എല്ലാരും എല്ലാരും ശശിയാണെ
ചങ്ങായി ചങ്ങായി ഫെയ്‌സ്ബുക്കിൽ ചാറ്റി ചാറ്റി
ഫെയ്‌സ് റ്റു ഫെയ്‌സ് കണ്ടപ്പോൾ ശശിയായി
24 ക്യാരറ്റെന്നു വല്ലോരും ചൊല്ലും കേട്ട്
എന്താണ്ടൊ വാങ്ങിക്കേട്ട് ശശിയായി
താലി കെട്ടാനാശിക്കെ രാഖി കെട്ടി ശശിയാക്കി
ഹോട്ടൽ ബിൽ വന്നപ്പോൾ നൈസായി മുങ്ങി ശശിയാക്കി
നീയാണെ ഞാനാണെ എല്ലാരും ശശിയാണെ
നോക്കേണ്ടാ നോക്കേണ്ടാ ശശിയാണെ
കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തി തപ്പാൻ പോയാൽ
എല്ലാരും എല്ലാരും ശശിയാണെ

ശശി ശശി ശശി ശശി ശശി

തുണ്ടും കൊണ്ടെക്സാം ഹോളിൽ കോപ്പിക്യാറ്റായി കേറിപ്പറ്റി
സബ്ജക്റ്റ് മാറി ശശിയായി
എച്ച് ഓ ഡി ക്കു കൊടുക്കാനായി
വിം കലക്കിയ കൊക്കോക്കോള
കട്ടു കുടിച്ചവനാരോ ശശിയായി
കെണിയാണെന്നറിയാതെ കിന്നരിച്ചു ഫോണിൽ കൊഞ്ചി
പണിപാളി കേസായി ശശിയായി
ദുനിയാവിലാരും തന്നെ ഒരു വട്ടം പോലെങ്കിലും
ശശിയാവാതില്ല മച്ചാനേ
ആ കൊമ്പിന്നീ കൊമ്പിൽ പിടിവിട്ടു ചാടുമ്പം
തലകുത്തി വീഴുമെടാ ശശിമോനേ
ആ കൊമ്പിന്നീ കൊമ്പിൽ പിടിവിട്ടു ചാടുമ്പം
തലകുത്തി വീഴുമെടാ ശശിമോനേ

താലി കെട്ടാനാശിക്കെ രാഖി കെട്ടി ശശിയാക്കി
ഹോട്ടൽ ബിൽ വന്നപ്പോൾ നൈസായി മുങ്ങി ശശിയാക്കി
നീയാണെ ഞാനാണെ എല്ലാരും ശശിയാണെ
നോക്കേണ്ടാ നോക്കേണ്ടാ ശശിയാണെ
കക്ഷത്തിലുള്ളത് വിട്ട് ഉത്തരത്തി തപ്പാൻ പോയാൽ
എല്ലാരും എല്ലാരും ശശിയാണെ
ശശിയാണെ ശശിയാണെ തരികിട കാട്ടും ശശിയാണെ
ശശിയാണെ ശശിയാണെ..തരികിട കാട്ടും ശശിയാണെ
പണിപാളുന്നൊരു നേരം ശശിയാണെ
Movie/Album name: Ennalum Sharath
Artists