Kathiraadum Vayalil

1980
Lyrics
Language: Malayalam

കതിരാടും വയലിൽ
കുളിരോടും വഴിയിൽ
ഇനിയും നീ ഇതിലേ
നിഴലായ് കൂടെ വരൂ
കതിരാടും വയലിൽ
കുളിരോടും വഴിയിൽ
ഇനിയും നീ ഇതിലേ
നിഴലായ് കൂടെ വരൂ
(കതിരാടും വയലിൽ )

നീലമേഘമകലേ
മുടിപ്പീലിമേഘമരികേ
നീലമേഘമകലേ
മുടിപ്പീലിമേഘമരികേ
അതിലെന്റെ മേനി പൊതിയാൻ
വരൂ സഖീ..
നീ ഒഴുകി ഒഴുകി ഒഴുകി
(കതിരാടും വയലിൽ )

സന്ധ്യ മേയും ചെരുവിൽ
തളിരോല നൽകും തണലിൽ
സന്ധ്യ മേയും ചെരുവിൽ
തളിരോല നൽകും തണലിൽ
ദലമർമ്മരങ്ങൾ പകരും
സുഖം സഖീ...
ഈ ലയന ലയന ലയനം
(കതിരാടും വയലിൽ )
Movie/Album name: Chaamaram
Artists