മേലേ പൊൻവെയിൽ ആകാശം പൂപ്പന്തൽ കെട്ടുന്നു താഴെ കാറ്റിൻ ചെല്ലക്കൈകൾ താളം കൊട്ടുന്നു പിറന്നാൾ ദിനത്തിൽ ചൊരിയൂ മനസ്സുകളേ സുരലോക സ്നേഹാമൃതം സ്നേഹാമൃതം അല്ലിയിളം കൂട് ഇല്ലിമുളം കൂട് നമ്മുടെ ഈ വീട് കൈത്തിരിനാളം തൊഴുകൈ കൂപ്പും സ്വർഗ്ഗം തറവാട് (മേലേ പൊൻ വെയിൽ...)