SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kamukaa nee varoo...nin madam pankidoo.. Mohamonnu daahamonnu dehamonnu dehiyonnu Kaamakanya marmarangalil... Kaamuka..... Ennaanandam nee..romaanjam nee.. Saayoojyam nee. Raathriyil vidarum..sooname..rajatha thaaram nee theliyoo.. En aanandam nee..romaanjam nee.. Saayoojyame.. Tharalitham enteyullam ..madhuritham ninte gandham.. Kaamuka...... Ennaalasyavum..thaapangalum maattu nee.. Manmadhanezhuthum geethame..pulakathaarame.. Ennaalasyavum..thaapangalum.maattu nee.. Lahariyil enne aazhthoo..rathiswaramennil meettu.. Kaamukaa nee varoo... കാമുകാ നീവരൂ നിന്മദം പങ്കിടൂ മോഹമൊന്ന് ദാഹമൊന്ന് ദേഹമൊന്ന് ദേഹിയൊന്ന് കാമകന്യമര്‍മ്മരങ്ങളില്‍ കാമുകാ.............. എന്നാനന്ദം നീ രോമാഞ്ചം നീ സായൂജ്യം നീ രാത്രിയില്‍ വിടരും സൂനമേ രജതതാരമെ നീ തെളിയൂ എന്നാനന്ദം നീ രോമാഞ്ചം നീ സായൂജ്യമേ തരളിതം എന്റെയുള്ളം മധുരിതം നിന്റെ ഗന്ധം കാമുകാ നീവരൂ...... എന്നാലസ്യവും താപങ്ങളും മാറ്റുനീ മന്മഥനെഴുതും ഗീതമെ പുളകതാരമേ എന്നാലസ്യവും താപങ്ങളും മാറ്റുനീ ലഹരിയിലെന്നെ ആഴ്ത്തൂ രതിസ്വരം എന്നില്‍ മീട്ടൂ കാമുകാ നീവരൂ........
Movie/Album name: Idavelakku Shesham
Artists