Mele mele

1995
Lyrics
Language: English

Mele mele manam manam neele
Manjin koodaram
Athil arao araro nira deepam charthunnu
(mele mele....)

Venal kinavinte cheppil
Veenu mayangumen muthe
Ninne thazhuki thalodan
Nirvrithiyode punaran
Janmantharathin punyam pole
Etho bandham pole
Nenjil kanakkunu moham
(mele mele....)

Madi vilikunnu doore
Mayatha snehathin theeram
Aarum kothikunna theeram
Anandha palkadal oram
Kanathe kanum swapnam kanan
Poru poru chare
Moovanthi chelolalm muthe
(mele mele....)
Language: Malayalam

മേലേ മേലേ മാനം മാനം നീളേ മഞ്ഞിന്‍ കൂടാരം
അതിലാരോ ആരാരോ നിറദീപം ചാര്‍ത്തുന്നു
(മേലേ മേലേ മാനം)

വേനല്‍ക്കിനാവിന്‍റെ ചെപ്പില്‍ വീണുമയങ്ങുമെന്‍ മുത്തേ
നിന്നെ തഴുകിത്തലോടാന്‍ നിര്‍വൃതിയോടെ പുണരാന്‍
ജന്മാന്തരത്തിന്‍ പുണ്യം പോലെ ഏതോ ബന്ധം പോലെ
നെഞ്ചില്‍ കനക്കുന്നു മോഹം
(മേലേ മേലേ മാനം)

മാടി വിളിക്കുന്നു ദൂരെ മായാത്ത സ്നേഹത്തിന്‍ തീരം
ആരും കൊതിക്കുന്ന തീരം ആനന്ദപ്പാല്‍ക്കടലോരം
കാണാതെ കാണും സ്വപ്നം കാണാന്‍ പോരു പോരു ചാരേ
മൂവന്തിച്ചേലോലും മുത്തേ
(മേലേ മേലേ മാനം)
Movie/Album name: No. 1 Snehatheeram Banglore North
Artists