Thirike madangunnoralakalile ven mantharikal pole Ormmakaloori ninnille...niranja nilaavil... Parayaathe ninna vaakkilellaame Ariyaathe poya theeraa mohangal
Language: Malayalam
ഉയരും മഞ്ഞലയിൽ മറയും ഇന്നലെകൾ ഒരു പൂക്കാലം പൊഴിയുമീ ഇലകൾ
മനസ്സിലീ ഓർമ്മകൾ കുരുന്നുപൂക്കളായി വിടർന്നു നിന്നോ അടർന്നൊരീ മോഹവും കൊരുത്തു ചേർത്തുവോ നിറങ്ങളാലേ.....
അറിയാതെ നെഞ്ചിന്റെ ഇഴകളിലാരോ നെയ്ത പ്രിയമോലും ആ മുഖമൊന്നു കാണാനായ് വിരുന്നു വരാനായ്... പിരിയാതെ പോയൊരാ വഴിത്താരിൽ നിറയേ പൊഴിഞ്ഞൊരോർമ്മ പൊൻമാരി തന്നിൽ നനഞ്ഞു നീ..... ആ....ആ....ആ....
തിരികെ മടങ്ങുന്നൊരലകളിലെ വെൺമൺതരികൾ പോലെ ഓർമ്മകളൂറി നിന്നില്ലേ...നിറഞ്ഞ നിലാവിൽ... പറയാതെ നിന്ന വാക്കിലെല്ലാമേ അറിയാതെ പോയ തീരാമോഹങ്ങൾ നിന്നിൽ....കവിതയായ്....
Movie/Album name: June
Movie Summary:June (2019) is a Malayalam coming-of-age film about a group of teenagers navigating friendship, first love, and the transition from school to college, centered on June (Rajisha Vijayan) and her relationships.
Song Credits: Composed and sung by Ifthi; lyrics by Vinayak Sasikumar.
Musical Style: Melodic indie-pop flavored film song with acoustic guitar-led arrangement and a gentle, uplifting build.
Raga Details: Not applicable / not documented.
Key Artists Involved: Ifthi (composer, vocals), Vinayak Sasikumar (lyricist); featured in the film directed by Ahammed Khabeer.
Awards & Recognition: Not available.
Scene Context: The song plays as an uplifting, hopeful montage underscoring the characters' growth and new beginnings during the film's narrative arc.