മാറുമേ എല്ലാം മാറുമേ കാലവും എല്ലാം മായുമീ മനസ്സിൽ മാറുമേ എല്ലാം മാറുമേ മുറിവുകൾ പാടേ മാറുമീ യുഗത്തിൽ വാനുരുകുമീ നൊമ്പരം താങ്ങുവാൻ എൻ ജീവനിൽ പൂക്കൾ പോൽ പൂത്തിടാൻ അകലെ അകലെ
ധ്വനികളിൽ ഈ വഴികളിൽ തുണയായ് വന്നു സ്നേഹ ബന്ധം ഉറവിലെ ജീവനായ് എൻ തോഴിയാകുമേ നീറുമാ നോവുകൾ സുഖമായ് എന്നും മാറിപ്പോകും തോഴരെ തോളിലെ ചുഴിയാകും ശോകവും അകലെ അകലെ